INAUGURATION OF LEVEL 1 TRAUMA CARE CENTRE & Introducing ATTP (Accident Treatment Programme with the Public Support) by Dr. Mohanan Kunnummal, Hon’ble Vice Chancellor of Kerala University of Health Sciences
Inauguration of International Workshop on Heart Failure, Artificial Heart & Growing Organoids by Shri. Arif Mohammad Khan (Hon’ble Governor of Kerala) https://www.youtube.com/watch?v=Sa1h0mKL7RQ
സംശയം ഒരു രോഗമാണോ? അല്ലേയല്ല. അതൊരു സാധാരണ പ്രതിഭാസമാണ്. എല്ലാമറിയുന്നവനും, ഒന്നും അറിയാത്തവനും സംശയങ്ങളില്ല. സംശയിക്കാനും ചോദ്യം ചെയ്യാനുമുള്ള താത്പര്യം വളര്‍ച്ചയുടേയും വികസനത്തിന്‍റേയും ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. സംശയമില്ലെങ്കില്‍ അന്വേഷണമില്ല, അന്വേഷണമില്ലാതെ അറിവില്ല, അറിവില്ലാതെ പുരോഗതിയും. എന്നാല്‍ എന്തിലും ഏതിലും സംശയം തലപൊക്കിയാലോ? അത് വ്യക്തിയുടെ സാമൂഹിക ബന്ധങ്ങളെ തകര്‍ക്കുകയും, വേണ്ടപ്പെട്ടവരുടെ മനസ്സമാധാനം നശിപ്പിക്കുകയും ചെയ്യും. സംശയശീലക്കാരെ ജീവിതപങ്കാളിയായിക്കിട്ടുന്നവരുടെ കാര്യം ദയനീയമാണ്. ഒരു പരിചയക്കാരനോട് അല്ലെങ്കില്‍ സഹപ്രവര്‍ത്തകനോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലും പലപ്പോഴും നിഷേധിക്കപ്പെടുന്നു. സംശയത്തിനും സംശയശീലത്തിനും പിന്നിലുള്ള കാരണങ്ങള്‍ വിഭിന്നങ്ങളാണ്. ഒരാളെ അതിരുകടന്നു വിശ്വസിക്കുകയും അതിന്‍റെ ഫലമായി ഗുരുതരമായ പ്രശ്നങ്ങളില്‍ ചെന്നുചാടുകയും ചെയ്തിട്ടുള്ളവര്‍ക്ക് ചൂടുവെള്ളത്തില്‍ ചാടിയ പൂച്ചയെപ്പോലെ സംശയശീലം നാമ്പിടുന്നു. അനുഭവം സ്വന്തമായിക്കൊള്ളണം എന്നില്ല. മറ്റൊരാളിന്‍റെ പതനത്തിനു സാക്ഷ്യം വഹിക്കുകയോ, സിനിമയിലേയോ നോവലിലേയോ കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കുകയോ ചെയ്താലും മതി. ഈ ശീലം തനിക്ക് ചിലപ്പോഴൊക്കെ രക്ഷാകവചമാകുന്നു എന്നുകൂടിക്കണ്ടാല്‍ പിന്നെ താമസമില്ല. ഇത് വേരുറച്ച് വ്യക്തിത്വത്തിന്‍റെ തന്നെ ഭാഗമാകുന്നു. അപകര്‍ഷതാബോധമുള്ളവരില്‍ കാണുന്ന…
Having a strong immune system is vital to living a healthy life. Children require constant care and a proper health routine to ensure that they face no medical issues when they grow up and lead a healthy strong life. One must take measures to improve their immunity to ensure that they have the necessary protection against diseases. With corona becoming a major issue, people started getting more serious about their immunity. Parents are always concerned about their child’s health and do anything to protect them from all diseases. Sometimes kids face issues of having a low immunity making them vulnerable…